Friday, May 4, 2018

വികസനം കമ്പ്യൂട്ടറില്‍-കൃഷ്ണലാല്‍


വികസനം കമ്പ്യൂട്ടറില്‍
          സംഗീര്‍ണമായ ഗണിതശാസ്ത്രക്രീയകള്‍ പോലും നിമിഷം
നേരം കൊണ്ട് നിര്‍ദാരണംചെയാന്‍ കഴിവുള്ള ഒരു ഇലക്ട്രോണിക് യന്ത്രം ആണ് കമ്പ്യൂട്ടര്‍. ഇതൊരു ‘ഇലക്ട്രോണിക് മസ്തിഷ്കം’  ആണെന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ മസ്തിഷ്കത്തെപോലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശികാന്‍ കമ്പ്യൂട്ടറുകള്‍ക്ക് കഴിയും. ഗെയിമുകള്‍ കളിക്കുവാനും വിവരങ്ങള്‍ ശേകരിക്കുവാന്‍ സുശിക്കാനുള്ള ‘ഓര്‍മ്മശക്തി’ കേന്ത്രം കമ്പ്യൂട്ടറിനുണ്ട്. അതിന്‍റെ ഓര്‍മ്മശക്തി ‘ടാപ്പു’ ചെയ്ത് ആവശ്യം മുള്ളപ്പോള്‍ വേണ്ട വിവരങ്ങള്‍ അറിയാം. ഒരു പ്രത്യേകപ്രശ്നം നിര്‍ദാരണം ചെയാന്‍ ആദ്യമേ തന്നെ കമ്പ്യൂട്ടറിനെ ‘പ്രോഗ്രാം’ ചെയണും.
          1944-ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌ യൂണിവെഴ്സിറ്റിയിലാണ് ആദ്യത്തെ കമ്പ്യൂട്ടറിന്‍റെ ജനനം. പ്രൊഫ; ഹോവാര്‍ഡ് ഐകനും അടെഹത്തിന്‍റെ കീഴില്‍ ഒരുപാട് ശാസ്ത്രo പഠിച്ചവരാണ് കമ്പ്യൂട്ടറിന് രുപും നല്‍കിയ മാതാപിതാക്കള്‍. ഈ സംരംഭത്തില്‍ ഇന്റെര്‍ണറേന്‍ International Business Machine corporation [IBM] പൂര്‍ണ സഹകരണo നല്‍കി. ഈ കമ്പ്യൂട്ടര്‍ ‘ഹാര്‍വാര്‍ഡ്‌’[IBM] എന്നും വിളിക്കുന്നു.

Thursday, May 3, 2018

COMMERCIAL BANKS-BY KRISHNALAL


 COMMERCIAL BANKS
“Banks play every useful and dynamic role in the economic life of every modern state”.
              Not only do the banks encourage savings but they also mobilize savings done by several house holds and make them available for production and investment to the entrepreneurs In various sectors of the economy. with out banks these savings would not have been utilized for productive and investment purposes.

                          

Wednesday, May 2, 2018

THE SCOPE OF DIRECT MARKETING-BY KRISHNALAL


THE SCOPE OF DIRECT MARKATING
                There are different types of marketing such as direct marketing, telemarketing, shop window sales etc. Direct marketing and shop-window sales have been the traditional ways of marketing. Tele marketing is of recent origin. Amount the various type of marketing, direct marketing is the most effective one. Every man is a consumer. Also he needs many good and services to satisfy him self every day. Life has become a very complex affair. Man is busy and he is always in a haste. In this context, it is pointed out that the scope of direct marketing is also high.
                   When consumer goods, utensils, dress materials, electronic goods or books are brought to the consumer, he finds it convenient to buy them. If he finds chances of choice in the purchase he is more happy. In effect, instead of he going to market, the market comes to him!
                   Shortage of money and lack of time shop him from going to the shop and buy things. But when he gets them at his door step, he is tempted to buy go accounting to his needs.
                   People are of different tastes and like. Some welcome hawkers of food items. Some give in to electronic items. Furniture or vessels are the choice of some others. Many buy books or dress materials. This variety in preferences add to the scope of direct marketing.
                   Direct marketing helps a speedy movement of goods. It gives job opportunities to thousands of people there by alleviating the unemployment problem. It is the system of marketing suited to the modern times.        

Monday, April 23, 2018

കമ്പനി രുപീകരികാന്‍



കമ്പനി രുപീകരികാന്‍
ഒരു കമ്പനി രുപീകരികാന്‍ വളരെ എളുപ്പം ഏറിയ കാരിയം അല്ല. മറിച് കമ്പനി രുപീകരികാന്‍, അതിനാവശ്യമായ പല നടപടികളും ഉണ്ട്.അതില്‍ ഒന്ന്‍ പണം ,കഠിനാധ്വാനികളായ ആളുകാളും,ആവശ്യമാണ്. ഈകരിയം നാം കൃത്യമായി നടത്തിയാല്‍ മാത്രമേ രുപീകരികാന്‍ കഴിയും എല്ലാം നോക്കിനടത്തുന്നത് പ്രൊമോട്ടര്‍ ആണ്. പലതരം നടപടികള്‍, നിയമം ഇവയൊക്കെ മനസിലകാനും സാദികാണും. ഏതു കമ്പനി ആയാലും കമ്പനി ആക്ട്‌ അടിസ്തനമാകിയാല്‍ മാത്രം രജിസ്റ്റെര്‍ ചെയാന്‍ സാദികും.
പ്രദനമായി നാലു കാരിയങ്ങള്‍ഉണ്ട്.
·        പ്രാരംഭ പ്രവര്‍ത്തനം
·        ഏകോപനം
·        മുതല്‍മുടക്ക് സ്വരൂപിക്കല്‍
·        കച്ചവടത്തിന്‍റെ ആരംഭം
ഇതെല്ലാം കഴിഞ്ഞല്‍ മാത്രമേ കമ്പനി രൂപികരിക്കാന്‍ സാദികും.



KANYAKUMARI

KANYAKUMARI
Kanyakumari is a place of extreme beauty.
There is water every where to its three sides. It is surrounded by the India ocean, pacific ocean and the Arabian sea. The Vivekananda rock memorial is also famous. The huge waves striking against the rock on the beaches is frightful and beautiful. It surrounded by sea. Its architectural beauty is fantastic. The scene of the sunset is very fascinating.  

   

മഴ വളരെ വേഗം വരു - കൃഷ്ണലാല്‍

മഴ വളരെ വേഗം വരു
മാരികാറുകള്‍കളോടുന്നെ
മാനമിരുണ്ടു കറുക്കുന്ന മഴ
മിന്നല്‍പിണരുകള്‍ പായുന്നേ
വെള്ളിടിഓച്ച കേള്‍ക്കുന്നേ
കൂറ്റന്‍ മരവും ചായുന്നെ
പെരുമഴ കോരിച്ചൊരിയുന്നേ!
തുരുതുരാ മഴ പായുന്നേ!......
മഴ..... മഴ..... മഴ......!