Friday, May 4, 2018

വികസനം കമ്പ്യൂട്ടറില്‍-കൃഷ്ണലാല്‍


വികസനം കമ്പ്യൂട്ടറില്‍
          സംഗീര്‍ണമായ ഗണിതശാസ്ത്രക്രീയകള്‍ പോലും നിമിഷം
നേരം കൊണ്ട് നിര്‍ദാരണംചെയാന്‍ കഴിവുള്ള ഒരു ഇലക്ട്രോണിക് യന്ത്രം ആണ് കമ്പ്യൂട്ടര്‍. ഇതൊരു ‘ഇലക്ട്രോണിക് മസ്തിഷ്കം’  ആണെന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ മസ്തിഷ്കത്തെപോലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശികാന്‍ കമ്പ്യൂട്ടറുകള്‍ക്ക് കഴിയും. ഗെയിമുകള്‍ കളിക്കുവാനും വിവരങ്ങള്‍ ശേകരിക്കുവാന്‍ സുശിക്കാനുള്ള ‘ഓര്‍മ്മശക്തി’ കേന്ത്രം കമ്പ്യൂട്ടറിനുണ്ട്. അതിന്‍റെ ഓര്‍മ്മശക്തി ‘ടാപ്പു’ ചെയ്ത് ആവശ്യം മുള്ളപ്പോള്‍ വേണ്ട വിവരങ്ങള്‍ അറിയാം. ഒരു പ്രത്യേകപ്രശ്നം നിര്‍ദാരണം ചെയാന്‍ ആദ്യമേ തന്നെ കമ്പ്യൂട്ടറിനെ ‘പ്രോഗ്രാം’ ചെയണും.
          1944-ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌ യൂണിവെഴ്സിറ്റിയിലാണ് ആദ്യത്തെ കമ്പ്യൂട്ടറിന്‍റെ ജനനം. പ്രൊഫ; ഹോവാര്‍ഡ് ഐകനും അടെഹത്തിന്‍റെ കീഴില്‍ ഒരുപാട് ശാസ്ത്രo പഠിച്ചവരാണ് കമ്പ്യൂട്ടറിന് രുപും നല്‍കിയ മാതാപിതാക്കള്‍. ഈ സംരംഭത്തില്‍ ഇന്റെര്‍ണറേന്‍ International Business Machine corporation [IBM] പൂര്‍ണ സഹകരണo നല്‍കി. ഈ കമ്പ്യൂട്ടര്‍ ‘ഹാര്‍വാര്‍ഡ്‌’[IBM] എന്നും വിളിക്കുന്നു.

No comments:

Post a Comment