KRISHNALAL VENPAKAL
Monday, April 23, 2018
മഴ വളരെ വേഗം വരു - കൃഷ്ണലാല്‍
മഴ
വളരെ
വേഗം
വരു
മാരികാറുകള്‍കളോടുന്നെ
മാനമിരുണ്ടു കറുക്കുന്ന മഴ
മിന്നല്‍പിണരുകള്‍ പായുന്നേ
വെള്ളിടിഓച്ച കേള്‍ക്കുന്നേ
കൂറ്റന്‍ മരവും ചായുന്നെ
പെരുമഴ കോരിച്ചൊരിയുന്നേ!
തുരുതുരാ മഴ പായുന്നേ!......
മഴ..... മഴ..... മഴ......!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment