കമ്പനി രുപീകരികാന്‍
ഒരു കമ്പനി രുപീകരികാന്‍ വളരെ എളുപ്പം ഏറിയ കാരിയം അല്ല. മറിച് കമ്പനി രുപീകരികാന്‍,
അതിനാവശ്യമായ പല നടപടികളും ഉണ്ട്.അതില്‍ ഒന്ന്‍ പണം ,കഠിനാധ്വാനികളായ ആളുകാളും,ആവശ്യമാണ്. ഈകരിയം നാം കൃത്യമായി
നടത്തിയാല്‍ മാത്രമേ രുപീകരികാന്‍ കഴിയും എല്ലാം നോക്കിനടത്തുന്നത് പ്രൊമോട്ടര്‍
ആണ്. പലതരം നടപടികള്‍, നിയമം ഇവയൊക്കെ മനസിലകാനും സാദികാണും. ഏതു കമ്പനി ആയാലും
കമ്പനി ആക്ട് അടിസ്തനമാകിയാല്‍ മാത്രം രജിസ്റ്റെര്‍ ചെയാന്‍ സാദികും.
പ്രദനമായി നാലു കാരിയങ്ങള്‍ഉണ്ട്.
·
പ്രാരംഭ പ്രവര്‍ത്തനം
·
ഏകോപനം
·
മുതല്‍മുടക്ക് സ്വരൂപിക്കല്‍
·
കച്ചവടത്തിന്‍റെ ആരംഭം
ഇതെല്ലാം കഴിഞ്ഞല്‍ മാത്രമേ കമ്പനി രൂപികരിക്കാന്‍ സാദികും.
No comments:
Post a Comment